ബ്രെഡ് ഉണ്ടെങ്കിൽ പുട്ട് തയ്യാറാക്കാൻ നിമിഷങ്ങൾ മതി (Bread Puttu)

മിനിറ്റുകൾക്കകം തയ്യാറാക്കാവുന്ന രുചികരമായ ബ്രെഡ് പുട്ട് (Bread Puttu)

Bread Puttu

Ingredients

  1. Milk Bread or Multigrain Bread - 1 Packet
  2. തേങ്ങ - ആവശ്യത്തിന്
  3. വെള്ളം - ആവശ്യത്തിന്

Preparation

  1. ബ്രെഡിന്റെ മൊരിഞ്ഞ അരികുകൾ പൊളിച്ച് മാറ്റുക . എന്നിട്ട് ബ്രഡ് mixer -ൽ ഇട്ട് നന്നായി പൊടിക്കുക . ഇതിൽ ഉപ്പ് ഇടേണ്ട ആവശ്യമില്ല . വേണമെങ്കിൽ വെള്ളം 1 tablespoon ചേർത്ത് ഇളക്കാം .
  2. എന്നിട്ട് പുട്ടുകുറ്റിയിൽ ആദ്യം തേങ്ങാ ചിരകിയത് അല്പം ഇടുക . തുടർന്ന് ബ്രഡ് പൊടിച്ചത് നിറക്കുക . പകുതി ആവുമ്പോൾ പിന്നെയും അല്പം തേങ്ങാ ചിരകിയത് ഇടുക . തുടർന്ന് ബ്രഡ് പൊടിച്ചത് ഇട്ട് പുട്ടുകുറ്റി നിറക്കുക .
  3. സാധാരണ പുട്ട് വേവിക്കുന്നത് പോലെ ആവിയിൽ വേവിച്ചെടുക്കുക .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .