Kadala Curry Recipe - Kerala Cuisine - Malayalam and English

Ingredients of Kadala Curry

  1. Black Chickpeas (കടല) - 1 Cup (Soaked Overnight, 8 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തത് )
  2. Onion (സവോള) - 1 Nos (finely chopped)
  3. Garlic (വെളുത്തുള്ളി) - 6 Cloves (6 അല്ലി)
  4. Tomatoes (തക്കാളി) - 1 Nos (1 എണ്ണം)
  5. Curry Leaves (കറിവേപ്പില) - 2 Spring (2 തണ്ട്)
  6. Turmeric Powder (മഞ്ഞൾപൊടി) - 1/4 Teaspoon
  7. Kashmiri Red Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
  8. Coriander Powder (മല്ലിപൊടി) - 2 1/2 Tablespoon
  9. Garam Masala (ഗരം മസാല) - 1 Teaspoon
  10. Coconut Milk (തേങ്ങാപ്പാൽ) - 1 Cup
  11. Salt to Taste (ഉപ്പ് ആവശ്യത്തിന്)
  12. Oil Needed (എണ്ണ ആവശ്യത്തിന്)
  13. Water (വെള്ളം) - 4 Cup

How to make Kadala Curry ?

  1. Wash the chickpeas thoroughly and soak them for 8 hours (soaking them in water the night before is best).
    കടല നല്ലതു പോലെ കഴുകി 8 മണിക്കൂർ കുതിരാൻ വെക്കുക (തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു കുതിരാൻ വെക്കുന്നത് ആകും ഏറ്റവും നല്ലത്) .
  2. Add soaked chickpeas, 4 cups of water, 1/4 teaspoon of turmeric powder and enough salt in a cooker, mix well and then close the cooker and cook.
    ഒരു കുക്കറിൽ കുതിർത്ത കടലയും 4 cup വെള്ളവും 1/4 teaspoon മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം കുക്കർ അടച്ച് വെച്ച് വേവിക്കുക.
  3. Heat oil in a pan. Add chopped garlic to it. When it becomes a golden color, add chopped onion to it. If you add some salt, the onions will be fried easily. Add one more curry leaf to it and mix. When it becomes a golden color, add chilli powder, coriander powder and garam masala and saute till the green smell of the powders goes away.
    ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക. ഇത് ഒരു ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേയ്ക്ക് സവോള അരിഞ്ഞത് ചേർക്കുക. കുറച്ച് ഉപ്പ് ചേർത്താൽ സവോള എളുപ്പം വഴന്നു കിട്ടും. ഇതിലേയ്ക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇളക്കുക. ഒരു ഗോൾഡൻ കളർ ആവുമ്പോൾ മുളകുപൊടിയും മല്ലിപൊടിയും ഗരം മസാലയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
  4. Add chopped tomatoes and boiled peas along with boiled water to it and boil it for 10 minutes on minimum flame. Then add coconut milk and a stick of curry leaves to it and boil it slightly and turn off the stove.
    ഇതിലേയ്ക്ക് തക്കാളി അരിഞ്ഞതും വേവിച്ച കടല വേവിച്ച വെള്ളം ഉൾപ്പെടെ ചേർത്ത് 10 മിനിറ്റ് മിനിമം തീയിൽ തിളപ്പിക്കുക. ശേഷം ഇതിലേയ്ക്ക് തേങ്ങാപാലും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ചെറുതായി തിളപ്പിച്ച് stove ഓഫ് ചെയ്യാവുന്നതാണ്.
  5. This is a good healthy side dish to eat with appam and putt.
    അപ്പം, പുട്ട് ഇവയോടൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു healthy side dish ആണിത്

Video of how to make Kadala (Black Chickpeas) Curry in Malayalam

About Kerala Kadala Curry

Kerala's Kadala Curry is a quintessential breakfast side dish, beloved for its rich flavors and protein-packed nutrition. Made from black chickpeas (kadala), this vegetarian delight is a staple in Kerala cuisine, cherished by housewives and food enthusiasts alike. It's a hearty and satisfying addition to any breakfast spread, offering a burst of traditional Kerala flavors in every bite. Enjoyed with puttu, appam, or idiyappam, this protein-rich delicacy is sure to delight your taste buds and keep you energized throughout the day.

Nutritional Value of Kadala Curry

Kerala Kadala Curry is not only delicious but also nutritious, thanks to its key ingredients like black chickpeas, coconut, and various spices. Here's an overview of the nutritional value of Kadala Curry per serving (approximately 1 cup or 240 grams) :

  • Calories: Around 200-250 calories
  • Protein: Approximately 8-10 grams
  • Carbohydrates: About 25-30 grams
  • Dietary Fiber: Around 6-8 grams
  • Fat: Approximately 8-10 grams
  • Vitamins and Minerals: Kadala Curry is rich in various vitamins and minerals, including iron, magnesium, potassium, phosphorus, vitamin C, vitamin K, and B vitamins like folate and vitamin B6.

The nutritional value may vary slightly depending on the specific ingredients and proportions used in the recipe. However, overall, Kerala Kadala Curry is a wholesome and nutritious dish that provides a good balance of macronutrients, dietary fiber, and essential vitamins and minerals. It's a great option for those looking to enjoy a tasty meal while also benefiting from its nutritional content.